സ്വര്‍ണകടുവയായി ബിജുമേനോന്‍

ബിജുമേനോന്റെ ജോസ് തോമസ് ചിത്രമായ വെള്ളക്കടുവ പേരുമാറ്റി. പുതിയ പേര് സ്വര്‍ണ കടുവയെന്നാണ്. അനുരാഗകരിക്കിന്‍ വെള്ളത്തിന്റെയും മരുഭൂമിയിലെ ആനയുടെയും വിജയത്തിനുശേഷമെത്തുന്ന സ്വര്‍ണകടുവയെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദനന്റേതാണ്. ഇന്നസെന്റ്, സൂധീര്‍ കരമന, പൂജിത, ഇനിയ എന്നിവരും […]

Read More...

പെരുച്ചാഴി സംവിധായകന്‍ അരുണിന്റെ ക്രൈം ത്രില്ലര്‍ വരുന്നു

രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്ന പെരുച്ചാഴിക്കു ശേഷം അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന  ചിത്രം ഒരു ക്രൈം ത്രില്ലറാണ്. തമിഴിലും തെലുങ്കിലുമായാണ് പുതിയ ചിത്രം. പക്ഷേ, മലയാളി പ്രേക്ഷകരെ കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് ഈ ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ഒരു […]

Read More...

ഫഹദിന്റെ അടുത്ത ചിത്രം കോമഡി, കൂടെ നമിതാ പ്രമോദും

അടുത്ത കാലത്തായി വളരെ സെലക്ടീവായി അഭിനയിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. തമാശയ്ക്ക് ഏറെ പ്രാധാന്യമുള്ള റാഫി ചിത്രത്തിനുവേണ്ടിയാണ് ഫഹദ് പുതുതായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഈ ചിത്രത്തില്‍ നായിക നമിതാ പ്രമോദാണ്. ആദ്യമായിട്ടാണ് ഇരുതാരങ്ങളും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോളജ് ദിനത്തിലെ സൗഹൃദവും […]

Read More...

ലെന കോമഡി റോളുകളിലേക്ക്

  കരുത്തുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന താരമായ ലെന കോമഡിയും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ഒരു മുത്തശ്ശി ഗദയിലാണ് ലെനയുടെ ഈ വേറിട്ട പരീക്ഷണം.   ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായ ജീന്‍ എന്ന […]

Read More...